OPTICAL FEEDBACK FORM

OPTICAL FEEDBACK FORM

We highly value your feedback! Kindly take a moment to rate your experience and provide us with your valuable feedback.

Your Suggestions, Please select the buttons below.

1. Did you understand the instructions on eyesight and the best suitable lens available for your eye condition by the Optometrist ?

2. Did that match it with the advice by the Optician in the Optical Shop?

3. ⁠Is there adequate Mirrors in the Optical Shop?

4. Is the optical shop and surroundings clean?

5. Did the Optician show you a brochure containing specifications and price about the various lenses?

6. How will you rate the selection of Frames and Lens?

7. Did you receive your frame & lens on the due date?

8. Is the behavior of the staff at Opticals satisfactory?

9. How do you evaluate the overall optical experience?

Can't read the image? Click here to refresh.


ഒപ്റ്റിക്കൽ ഫീഡ്ബാക്ക് ഫോംം

നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുന്നതിന് നന്ദി! നിങ്ങളുടെ അനുഭവത്തെ കുറിച്ച് റേറ്റിംഗ് നൽകിയതിൽ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ നൽകി സഹായിക്കുക.

നിങ്ങളുടെ നിർദേശങ്ങൾ, തിരഞ്ഞെടുക്കുക, തുടർന്ന് ബോക്സിൽ അടയാളപ്പെടുത്തുക.

1. ഒപ്‌റ്റോമെട്രിസ്റ്റ്ൽ നിന്നും നിലവിലെ നിങ്ങളുടെ കാഴ്ചയെ കുറിച്ചും ഇപ്പോഴുള്ള കാഴ്ചാ പരിമിതിക് അനിയോജ്യമാ ലെന്സിനേയും ഫ്രെമിനെയും കുറിച്ചുള്ള കൃത്യമായ നിർദ്ദേശങ്ങൾ കിട്ടിയോ ?

2. ഒപ്റ്റോമെട്രിസ്റ്റിൽ നിന്നും ലഭിച്ച നിർദേശങ്ങളും ഒപ്റ്റിക്കൽ ഷോപ്പിലെ ലെൻസ് കൺസൾട്ടൻ്റ്ൽ നിന്നും ലഭിച്ച നിർദേശങ്ങളും ഒരുപോലെ ഉള്ളതായിരുന്നോ?

3. ഒപ്റ്റിക്കൽ ഷോപ്പിൽ ആവശ്യത്തിനു കണ്ണാടികൾ ഉണ്ടായിരുന്നോ?

4. ഒപ്റ്റിക്കൽ ഷോപ്പും പരിസരവും വൃത്തിയുള്ളതാണോ?

5. ലെൻസ്‌ കൺസൾട്ടൻ്റ്ൽ നിന്നും വിവിധ തരത്തിലുള്ള ലെൻസുകളും അവയുടെ പ്രേതെകതകളും വിലവിവരങ്ങളും അടങ്ങുന്ന ബ്രോഷറും അതിന്റെ വിശദീകരണവും കൃത്യമായി ലഭിച്ചോ?

6. ഒപ്റ്റിക്കൽ ഷോപ്പിലെ ഫ്രമുകളുടെ കളക്ഷനെ കുറിച്ചുള്ള അഭിപ്രായം, നിങ്ങൾക് അനിയോജ്യമായത് തിരഞ്ഞെടുക്കാൻ സാധിച്ചോു?

7. നിശ്ചിത തീയതിയിൽ നിങ്ങളുടെ ഫ്രെയിമും ലെൻസും ലഭിച്ചോ?

8. ഒപ്റ്റിക്കൽ ഷോപ്പിലെ ജീവനക്കാരുടെ പെരുമാറ്റം തൃപ്തികരമാണോ?

9. മൊത്തത്തിലുള്ള ഒപ്റ്റിക്കൽ അനുഭവത്തെ നിങ്ങൾ എങ്ങനെയാണ് വിലയിരുത്തുന്നത്?

ചിത്രം വായിക്കാൻ കഴിയുന്നില്ലേ? പുതുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Chat With Us